നീരൊലിക്കൽ കുടുംബ യോഗം 2018 February 10 പെരിങ്ങുഴ പാരിഷ് ഹാളിൽ വെച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു .
10 am വി. കുർബാനയും അത് കഴിഞ്ഞു പൊതു സമ്മേളനം ഉണ്ടായിരിക്കും.തുടർന്ന് സ്നേഹ വിരുന്നും.
ഈ യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 18:19, 20
സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
എഫെസ്യർ 6:18
എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
സങ്കീർത്തനങ്ങൾ 5:11